Women In Cinema Collective On Actress Abduction Issue | Oneindia Malayalam

2017-06-27 6

Women In Cinema Collective supports actress on new controversies.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും പുതിയ സംഭവ വികാസങ്ങളില്‍ ഒടുവില്‍ മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്. വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കവേ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രതികരണങ്ങള്‍ വൈകുന്നത് എന്തേ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.